പോഷക നഷ്ടം നികത്താൻ സഹായിക്കുന്ന ഒന്നാണ് സ്ട്രോങ് ആൻഡ് സ്മാർട്ട്.
*സ്ട്രോങ്ങ് ആൻഡ് സ്മാർട്ട്*. പോഷക നഷ്ടം നികത്താൻ സഹായിക്കുന്ന ഒന്നാണ് സ്ട്രോങ് ആൻഡ് സ്മാർട്ട്. *പേശി കോശങ്ങൾ വളരാനും* നിലനിർത്താനും സഹായിക്കുന്ന പാൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. കൂടാതെ *തലച്ചോറിൻറെ വികാസത്തിനും പ്രവർത്തനത്തിനും പിന്തുണ നൽകുന്ന DHA രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്ന കൊളസ്ട്രം, FOS ഉം അടങ്ങിയിരിക്കുന്നു*. ഇത് ദഹനേന്ദ്രിയത്തെ പിന്തുണയ്ക്കുന്നു. *കുഞ്ഞുങ്ങൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല പോഷക ആഹാരമാണിത്*. കൂടാതെ ആവശ്യമായ വൈറ്റമിൻ A ഡി എച്ച് എ എന്നിവ അടങ്ങിയിരിക്കുന്നു. *ഉപയോഗരീതി*. ഒരു ഗ്ലാസിൽ ചൂടുള്ളതോ തണുത്തതോ ആയ പാലോ വെള്ളമോ കുറച്ച് എടുക്കുക ശേഷം രണ്ട് ടേബിൾസ്പൂൺ സ്മാർട്ട് പൗഡർ ചേർത്ത് കുറുക്കി എടുക്കുക. ശേഷം ബാക്കിയുള്ള പാലിൽ ചേർത്ത് ഉപയോഗിക്കാം രണ്ടു വയസ്സിനു മേലുള്ള കുട്ടികൾക്ക് അതായത് രണ്ടു മുതൽ നാലു വയസ്സു വരെയുള്ള കുട്ടികൾക്ക് ഒരു സ്പൂൺ മതിയാകും.


Comments
Post a Comment