ALL PLANT PROTEIN POWDER

സോയ പ്രോട്ടീൻ, ഗോതമ്പ് പ്രോട്ടീൻ, ഗ്രീൻ പീസ് പ്രോട്ടീൻ എന്നിവയിലെ പ്രോട്ടീനുകളും അമിനോ ആസിഡുകളും അടങ്ങിയ പ്രോട്ടീൻ പൗഡർ 
സോയ പ്രോട്ടീൻ ഐസൊലേറ്റ്ഡ് - ഫാറ്റും കൊളെസ്ട്രോളും കുറഞ്ഞ 25 gm സോയ പ്രോട്ടീനിന്റെ ദിവസേനയുള്ള ഭക്ഷണം ഹൃദയ രോഗങ്ങൾ കുറക്കുന്നു. പ്രോട്ടീൻ പൂർണതക്കും മസിൽ നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും, എല്ല്, ശരീരത്തിന്റെ മൊത്തം ആരോഗ്യ ഗ്രഹണ ശക്തി എന്നിവക്ക് ഏറ്റവും നല്ല പ്രോട്ടീൻ 

ഗോതമ്പ് പ്രോട്ടീൻ - ഇതിൽ ഉയർന്ന ഗ്ലോറ്റമിൻ ഘടകം അടങ്ങിയിരിക്കുന്നു. നല്ല ആരോഗ്യവും ശരീരത്തിലെ പ്രതിരോധശേഷി, ശരീര ഭാരം നിയന്ത്രിക്കുക എന്നിവക്ക് സഹായകമാകുന്നു 

ഗ്രീൻ പീസ് പ്രോട്ടീൻ - ആർജിനിയാൽ (അമിനോ ആസിഡ് ) സമ്പുഷ്ടം. വിവിധ അമിനോ ആസിഡുകൾ. ലൈസീൻ അടങ്ങിയതിന് , ഊർജ്ജ നിർമാണത്തിനും ആരോഗ്യപ്രദമായ രക്തചക്രമണത്തിനും

Comments